മിസ്സിസ് ഹിറ്റ്ലർ

2021-ലെ മലയാളം ടെലിവിഷൻ പരമ്പര

2021 ഏപ്രിൽ 19 മുതൽ സീ കേരളത്തിൽ പുതിയതായി സംപ്രേഷണം ചെയ്യാൻ ആരംഭിച്ച പുതിയ ടെലിവിഷൻ പരമ്പരയാണ് മിസ്സിസ് ഹിറ്റ്ലർ . ZEE5 ആപ്പിലും ഈ പരമ്പര സ്ട്രീമിംഗ് ചെയ്യുന്നു . ഈ പരമ്പരയിൽ മേഘ്ന വിൻസെന്റും ഷാനവാസ് ഷാനുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഇത് ഹിന്ദി ടെലിവിഷൻ പരമ്പരയായ ഗുദ്ദൻ തുംസെ ന ഹോ പായേഗാ എന്ന പരമ്പരയുടെ റീമേക്കാണ് .[1][2]

മിസ്സിസ് ഹിറ്റ്ലർ
പ്രമാണം:Mrs-hitler-1.jpg
തരംDrama
Romance
അടിസ്ഥാനമാക്കിയത്ഗുദ്ദൻ തുംസെ ന ഹോ പായേഗാ
രചനപ്രസാദ് പണിക്കർ
തിരക്കഥപ്രസാദ് പണിക്കർ
സംവിധാനംമനോജ് ശ്രീലകം
സംഗീതംഷാൻ റഹ്മാൻ
ഓപ്പണിംഗ് തീംകത്തി ഇരിഞ്ഞൊരു വേയിലിൻ കുളിരിൽ
ഈണം നൽകിയത്പുനീത് ദീക്ഷിത്
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
സീസണുകളുടെ എണ്ണം1
നിർമ്മാണം
ഛായാഗ്രഹണംമനോജ് കലാഗ്രാമം
എഡിറ്റർ(മാർ)Shafeek, Bibin noble
Camera setupMulti camera
സമയദൈർഘ്യംapprox. 22-30 minutes per episode
പ്രൊഡക്ഷൻ കമ്പനി(കൾ)Fiction House Productions
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സീ കേരളം
ഒറിജിനൽ റിലീസ്19 ഏപ്രിൽ 2021 (2021-04-19) – present
External links
Website

കഥാസാരം

തിരുത്തുക

ഡികെ ഒരു പരിപൂർണ്ണവാദിയാണ്, അതേസമയം ജ്യോതിർമയി ആവേശഭരിതയാണ്. ജ്യോതിർമയിയെ അദ്ദേഹത്തിന്റെ മൂന്ന് മരുമകൾ ഡികെയുടെ ഭാര്യയായി തിരഞ്ഞെടുത്തപ്പോൾ എന്ത് ഉണ്ടാകും?

അഭിനേതാക്കൾ

തിരുത്തുക

പ്രധാന അഭിനേതാക്കൾ

തിരുത്തുക
  • മേഘ്ന വിൻസെന്റ് - ജ്യോതിർമയി ( ജ്യോതി )
  • ഷാനവാസ് ഷാനു (എപ്പിസോഡ് 252 വരെ) - അരുൺ രാഘവ് (എപ്പിസോഡ് 253 മുതൽ - നിലവിൽ) - ദേവകൃഷ്ണ [1]
  • പൊന്നമ്മ ബാബു - അമരാവതി പദ്മാവതിയമ്മ
  • ഫിറോസ് ഖാൻ - ശിവ കൃഷ്ണ
  • അഞ്ജലി റാവു - മായ
  • അക്ഷയ രാഘവൻ - ചിത്ര
  • ശ്രുതി സുരേന്ദ്രൻ (മാൻവി) - താര
  • അർച്ചന മനോജ് (അർച്ചന മേനോൻ) - ആശ ലത
  • മുൻ��ി രഞ്ജിത്ത് - സുധാകരൻ
  • ആലിസ് ക്രിസ്റ്റി - പ്രിയ
  • വിനായക് - ബാലു
  • അലിഫ് മുഹമ്മദ് - ശ്രീറാം
  • ശ്യാം നമ്പൂതിരി - ഗോകുൽ
  • കൊച്ചു പ്രേമൻ - മേപ്പടത്ത് ശങ്കരനാരായണൻ
  • ബിന്ദു മുരളി -ശങ്കരന്റെ ഭാര്യ
  • ഡേവിഡ് ജോൺ - സർക്കിൾ ഇൻസ്പെക്ടർ അവിനാശ്
  • ലക്ഷ്മി സുരേന്ദ്രൻ - സിതാര

അതിഥി വേഷം

തിരുത്തുക
  • ജസീല പർവീൺ - സുപ്രിയ
  • സുധ - ഭാനുമതി
  • അനുശ്രീ - അനു

അതിഥി വേഷം (പ്രൊമോ)

തിരുത്തുക
  • സ്വാസിക - നിള
  • ഷിജു - രവിവർമ്മൻ
  • സ്റ്റെബിൻ - വലിയകുഞ്ഞ്
  • വിവേക് ​​ഗോപൻ - അരുൺ
  • മൃദുല വിജയ് - സംയുക്ത

മറ്റ് ഭാഷകളിലെ പതിപ്പുകൾ

തിരുത്തുക
Language Title Original release Network(s) Episodes
ഹിന്ദി ഗുദ്ദൻ തുംസെ ന ഹോ പയേഗ 3 സെപ്റ്റംബർ 2018 - 26 ജനുവരി 2021 Zee TV 595
തെലുങ്ക് ഹിറ്റ്ലർ ഗാരി പെല്ലാം 17 ഓഗസ്റ്റ് 2020 - നിലവിൽ സീ തെലുങ്ക് തുടരുന്നു
തമിഴ് തിരുമതി ഹിറ്റ്ലർ 14 ഡിസംബർ 2020 – ഇപ്പോൾ വരെ സീ തമിഴ് തുടരുന്നു
മലയാളം മിസ്സിസ് ഹിറ്റ്ലർ 19 ഏപ്രിൽ 2021 - നിലവിൽ സീ കേരളം തുടരുന്നു
കന്നഡ ഹിറ്റ്ലർ കല്യാണ 9 ഓഗസ്റ്റ് 2021 - നിലവിൽ സീ കന്നഡ തുടരുന്നു

ഇതും കാണുക

തിരുത്തുക
  1. "Shanavas Shanu is excited to play DK in 'Mrs Hitler', says 'It's entirely different from whatever I have played in my entire career'". The Times of India. March 22, 2021. Retrieved April 24, 2021.
  2. "കണിശക്കാരനാകാൻ ഷാനവാസ് കുസൃതിക്കാരിയായി മേഘ്നയും; പ്രേക്ഷകർ ആകാംക്ഷയിൽ!" [Actress Meghna Vincent's Re Entry With Shanavas Shanu On New Serial Mrs. Hitler]. samayam.com (in Malayalam). March 28, 2021. Retrieved April 24, 2021.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മിസ്സിസ്_ഹിറ്റ്ലർ&oldid=3790057" എന്ന താളിൽനിന്ന് ശേഖരിച്ചത്