മാലിനി
മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ് മാലിനി.
പ്രസിദ്ധമായ കവിതകൾ
തിരുത്തുകഎ ആർ രാജ രാജ വർമ്മയുടെ ഭാഷ ശകുന്തളം. ഇതിലെഴുതിയിരിക്കും മാമകേ നാമധേയ പ്രതിദിനമൊരു വർണം വീതാമായെണ്ണം നീ
ലക്ഷണം
തിരുത്തുക“ | നനമയയുഗമെട്ടിൽ തട്ടണം മാലിനിയ്ക്ക് | ” |
വൃത്തശാസ്ത്രസങ്കേതമനുസരിച്ച് “ന ന മ യ യ” എന്നീ ഗണങ്ങളോടെ എട്ടാമത്തെ അക്ഷരത്തിൽ യതിയോടു കൂടി വരുന്ന വൃത്തമാണു മാലിനി
ഉദാഹരണം
തിരുത്തുക""മതി മതി പറയേണ്ടാബ്ഭാർഗ്ഗവസ്വർഗ്ഗമാകും
ക്ഷിതിയ ഹഹ! വഹിക്കും ദർമ്മരാജ്യാഭിധാനം
പതിവിനു നരകാർത്ഥത്തിങ്കലൊക്കേണ്ടതാകും
സ്ഥിതിയിൽ വരികിലെന്താണപ്പുറം മൂപ്പുരാരേ ? "
മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമായ ഉമാകേരളം പതിനെട്ടാം സർഗ്ഗം