മനസ്സാക്ഷി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മനസാക്ഷി. കോയമ്പത്തൂർ ഈശ്വർ പിക്ചേഴ്സ് അവരുടെ തന്നെ കഥയെ ആസ്പദമാക്കി സെൻട്രൽ സ്റ്റുഡിയോയിൽ നിർമിച്ചതാണ് ഈ ചിത്രം. പി.എസ്. നായരും വാണക്കുറ്റിയും ചേർന്ന് സംഭാഷണം എഴുതി. അഭയദേവ് രചിച്ച പാട്ടുകൾക്ക് എസ്.ജി.കെ. പിള്ള ഈണം നൽകി. ചെല്ലപ്പനും തങ്കരാജും ചേർന്ന് നൃത്തസംവിധാനവും, കെ. ഗോപാൽ ഛായാഗ്രഹണവും, രാമസ്വാമി ശബ്ദലേഖനവും, ജി. വിശ്വനാഥ ചിത്രസംയോജനവും, സംവിധാനവും നിർവഹിച്ചു. 1954 നവംബർ 12 ന് ഈ ചിത്രം പ്രദർശനം ആരംഭിച്ചു.[2]

മനസാക്ഷി
സംവിധാനംജി. വിശ്വനാഥ്
നിർമ്മാണംഅഖിലേശ്വരയ്യർ കെ.എസ്.
രചനപി.എസ്. നായർ
അഭിനേതാക്കൾപ്രേം നസീർ
പി.എ. തോമസ്
വാണക്കുറ്റി
കൊട്ടാരക്കര ശ്രീധരൻ നായർ
ജോസ് പ്രകാശ്
പി. ഭാസ്കരൻ
ഹേമലത
ടി.ആർ. ഓമന
സംഗീതംഎസ്.ജി.കെ. പിള്ള
ഛായാഗ്രഹണംജി. വിശ്വനാഥ്
സ്റ്റുഡിയോസെൻട്രൽ സ്റ്റുഡിയോ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി20/08/1954[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പ്രേം നസീർ
പി.എ. തോമസ്
വാണക്കുറ്റി
കൊട്ടാരക്കര ശ്രീധരൻ നായർ
ജോസ് പ്രകാശ്
പി. ഭാസ്കരൻ
ഹേമലത
ടി.ആർ. ഓമന

പിന്നണിഗായകർ

തിരുത്തുക

എൽ.പി.ആർ. വർമ്മ
എസ്.എം. വേണുഗാനം
ജോസ് പ്രകാശ്
ടി ആർ. ഗജലക്ഷ്മി
ഗുരുവായൂർ പൊന്നമ്മ

ഗാനങ്ങൾ

തിരുത്തുക
ഗാനം ആലാപനം
ആശാദീപമേ എസ് എം വേണുഗാനം
എന്നോമൽ തങ്കമേ ഗുരുവായൂർ പൊന്നമ്മ, പുഷ്പവല്ലി
എന്തിനായ് വിരിഞ്ഞിത്ഥം ടി ആർ. ഗജല��്ഷ്മി
കടമിഴിയാളെ ടി ആർ. ഗജലക്ഷ്മി
കണ്ടോരുണ്ടോ എന്റെ ടി ആർ. ഗജലക്ഷ്മി
മാലകോർക്കൂ രാധേ എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി
നീലിപ്പെണ്ണേ ജോസ് പ്രകാശ്തോമസ് പള്ളം
പൂജചെയ് വൂ ഞാൻ എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി
പൂവൽ മെയ്യഴകേ എൽ.പി.ആർ. വർമ്മടി ആർ. ഗജലക്ഷ്മി
പ്രതീക്ഷകൾ നാളെ എൽ.പി.ആർ. വർമ്മ[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മനസ്സാക്ഷി_(ചലച്ചിത്രം)&oldid=3968842" എന്ന താളിൽനിന്ന് ശേഖരിച്ചത്