ബ്രെയ്ടൺ ചക്രം
ഗ്യാസ് ടർബൈനുകളുടെ പ്രവർത്തനം വിശദീകരിക്കുന്ന ഒരു താപഗതിക ചക്രമാണ് ബ്രെയ്ടൺ ചക്രം. വായു ശ്വസിക്കുന്ന എൻജിനുകളുടെ പ്രവർത്തനത്തിന് ആധാരം ഈ ചക്രമാണ്.
ആന്തരിക ദഹന യന്ത്രങ്ങളുടെയും ബാഹ്യദഹന യന്ത്രങ്ങളുടെയും പ്രവർത്തനം ബ്രെയ്ടൺ ചക്രം ഉപയോഗിച്ച് വിശദീകരിക്കാം.
ചരിത്രം
തിരുത്തുകജോൺ ബാർബർ എന്ന ഇംഗ്ലീഷ്കാരൻ ഇത് 1791ൽ മുന്നോട്ടു വെക്കുകയും പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തു[1]. തുടർന്ന് അമേരിക്കൻ എഞ്ചിനീയർ ജോർജ് ബ്രെയ്ടൺ ഈ ചക്രത്തെ കൂടുതൽ വികസിപ്പിച്ചു.
അവലംബം
തിരുത്തുകപുറത്തേക്കുള്ള ലിങ്കുകൾ
തിരുത്തുക- നാസ വെബ്സൈറ്റിലെ ബ്രെയ്ടൺ ചക്രം ലേഖനം Archived 2010-12-15 at the Wayback Machine