ബ്രഹ്മദേവൻ (ഗണിതജ്ഞൻ)

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞന്‍

ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ്‌ ബ്രഹ്മദേവൻ (1060–1130) ആര്യഭട്ടയുടെ ആര്യഭട്ടീയത്തിന്റെ ഭാഷ്യമായ കർണ്ണപ്രകാശത്തിന്റെ രചയിതാവാണ്‌ അദ്ദേഹം.കർണ്ണപ്രകാശത്തിൽ ത്രികോണമതിയും ജ്യോതിശാസ്ത്രത്തിൽ അതിന്റെ ഉപയോഗവും വിശദമാക്കുന്നു[1].

Brahmadeva
ജനനം1060
മരണം1130
ദേശീയതIndian
അറിയപ്പെടുന്നത്Trigonometry
പുരസ്കാരങ്ങൾnoble
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematicianchemist
"https://ml.wikipedia.org/w/index.php?title=ബ്രഹ്മദേവൻ_(ഗണിതജ്ഞൻ)&oldid=4092902" എന്ന താളിൽനിന്ന് ശേഖരിച്ചത്