ബാലകൃഷ്ണൻ വളപ്പിൽ
കേരളത്തിലെ ഒരു ശലഭ-നിശാശലഭനിരീക്ഷകനാണ് ബാലകൃഷ്ണൻ വളപ്പിൽ.[1] എച്ച്. ശങ്കരരാമൻ, ബാലകൃഷ്ണൻ വളപ്പിൽ എന്നിവർ ചേർന്ന് 2018 നവംബറിൽ തോട്ടപ്പള്ളി തച്ചൻ ശലഭത്തെ കണ്ടെത്തി.[2][3][4][5] കേരളത്തിൽക്കാണപ്പെടുന്ന ശലഭങ്ങൾക്ക് മലയാളം പേരുൾപ്പെടെ നൽകി പട്ടികപ്പെടുത്തിയത് മുഹമ്മദ് ജാഫർ പാലോട്ട്, വി.സി. ബാലകൃഷ്ണൻ, എസ്. കലേഷ്, ബാലകൃഷ്ണൻ വളപ്പിൽ എന്നിവരുടെ കൂട്ടായ്മയിലാണ്. [6] [7][8]
അവലംബം
തിരുത്തുക- ↑ Valappil, Balakrishnan (2016-11-21), Eurema_nilgiriensis_Yata,_19902[1], retrieved 2021-11-05
- ↑ "തടി തുരന്ന് ഭക്ഷിക്കുന്ന 'തോട്ടപ്പള്ളി തച്ചൻ'; കണ്ടെത്തിയത് പുതിയ നിശാശലഭത്തെ!". Retrieved 2021-11-05.
- ↑ "WELCOME TO THE MOTHS OF INDIA WEBSITE!". Retrieved 2021-11-05.
- ↑ "മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവക്കാരൻ, ഇത് തോട്ടപ്പള്ളി തച്ചൻ: പുതിയ നിശാശലഭത്തെ കണ്ടെത്തി" (in ഇംഗ്ലീഷ്). Retrieved 2021-11-05.
- ↑ "കേരളത്തിൽനിന്ന് പുതിയ നിശാശലഭം". Retrieved 2021-11-05.
- ↑ "dottednews.com" (in ഇംഗ്ലീഷ്). Archived from the original on 2021-11-05. Retrieved 2021-11-05.
- ↑ പരിസ്ഥിതിപ്രവർത്തകർJafer_Palot_Balakrishnan_VC_Balakrishnan_Valappil_and_SKalesh_2011An_updated_checklist_of_butterflies_of_Kerala_with_their_Malayalam_names_Malabar_Trogon_Malabar_Natural_History_SocietyVol9322|An updated checklist of Butterflies of Kerala
- ↑ [1]|researchgate.net