ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ വടക്കായി, ഹണ്ടർ വാലിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം. ഔദ്യോഗികമായി 1969 ൽ നിലവിൽ വന്ന ഇത് സ്കോൻ, സിംഗിൾടൺ, ഡുൻഗോഗ്, ഗ്ലൊവുസെസ്റ്റർ, ഐസ്റ്റ് ഗ്രെസ്ഫോർഡ് എന്നിവയ്ക്കിടയിലായി 76,512 ഹെക്റ്റർ പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം New South Wales | |
---|---|
ഐ.യു.സി.എൻ. Category Ib (വന്യജീവി കേന്ദ്രം) | |
Nearest town or city | Gloucester |
നിർദ്ദേശാങ്കം | 32°3′10″S 151°29′37″E / 32.05278°S 151.49361°E |
സ്ഥാപിതം | 3 ഡിസംബർ 1969[1] |
വിസ്തീർണ്ണം | 765.12 km2 (295.4 sq mi)[1] |
Managing authorities | NSW National Parks & Wildlife Service |
Website | ബാറിങ്ടൺ ടോപ്പ്സ് ദേശീയോദ്യാനം |
See also | Protected areas of New South Wales |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോൻഡ്വാന മഴക്കാടുകളുടെ ഒരു ഭാഗമായി 1986 ൽ ചേർത്തു. [2] 2007ൽ ആസ്തൃലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിൽ ഇത് ഉൾപ്പെടുത്തി. [3] പ്രധാനപ്പെട്ട പക്ഷിസങ്കേതങ്ങളായ ബാറിങ്ടൺ ടോപ്പ്സിന്റേയും ഗ്ലോഉസെസ്റ്റർ ടോപ്പ്സിന്റേയും ഒരു ഭാഗമാണ് ��ത്. [4]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Barrington Tops National Park". Office of Environment and Heritage. Government of New South Wales. Retrieved 11 September 2014.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.
- ↑ "IBA: Barrington Tops & Gloucester Tops". Birdata. Birds Australia. Archived from the original on 2016-10-13. Retrieved 19 May 2011.
Barrington Tops National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.