ബജ്റംഗി ഭായ്ജാൻ
2015ൽ റിലീസ് ചെയ്ത ഒരു ബോളിവുഡ് ചലച്ചിത്രമാണ് ബജ്റംഗി ഭായ്ജാൻ (ഹിന്ദി: बजरंगी भाईजान)
പാകിസ്താനിൽ നിന്നും വന്നു ഇന്ത്യയിൽ ഒറ്റപ്പെട്ടു പോയ ശാഹിദ/മുന്നി എന്ന സംസാര ശേഷിയില്ലാത്ത ബാലികയെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള ഒരു യുവാവിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ബജ്റംഗി ഭായ്ജാൻ बजरंगी भाईजान | |
---|---|
സംവിധാനം | കബീർ ഖാൻ |
നിർമ്മാണം | സൽമാൻ ഖാൻ റോക്ലിൻ വെങ്കടേഷ് |
രചന | കബീർ ഖാൻ (സംഭാഷണം) കൗശർ മുനീർ (പ്രത്യേക സംഭാഷണം) |
കഥ | കെ.വി. വിജയേന്ദ്ര പ്രസാദ് |
തിരക്കഥ | കെ.വി. വിജയേന്ദ്ര പ്രസാദ് കബീർ ഖാൻ പർവ്വീസ് ഷെയ്ക് |
അഭിനേതാക്കൾ |
|
സംഗീതം | ഗാനങ്ങൾ: പ്രീതം പശ്ചാത്തല സംഗീതം: ജൂലിയസ് പക്കിയം |
ഛായാഗ്രഹണം | അസീം മിശ്ര |
ചിത്രസംയോജനം | രാമേശ്വർ എസ്. ഭഗത്ത് |
സ്റ്റുഡിയോ | സൽമാൻ ഖാൻ ഫിലിംസ് കബീർ ഖാൻ ഫിലിംസ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹90 കോടി (US$14 million)[1] |
സമയദൈർഘ്യം | 159 മിനിറ്റ് |
ആകെ | ₹966 കോടി (US$150 million)[2] |
അവലംബം
തിരുത്തുക- ↑ "Boxoffice". boxofficeindia.com. Archived from the original on 2015-11-25. Retrieved 2015-08-22.
- ↑ http://www.ibtimes.co.in/bajrangi-bhaijaan-box-office-collection-salman-starrer-will-not-dethrone-aamirs-pk-643456