പുഷ്പശരം
മലയാള ചലച്ചിത്രം
1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുഷ്പശരം [1]. ജെ. ശശികുമാർ സംവിധാനം ചെയ്ത അൻവർ നിർമ്മിക്കുന്ന ചിത്രം. പ്രേം നസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു.[2][3]
പുഷ്പശരം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | അൻവർ |
രചന | അൻവർ സുബൈർ |
തിരക്കഥ | അൻവർ സുബൈർ |
സംഭാഷണം | അൻവർ സുബൈർ |
അഭിനേതാക്കൾ | പ്രേംനസീർ , ജയഭാരതി ,ശ്രീവിദ്യ അടൂർഭാസി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | അൻവർ സുബൈർ |
ഛായാഗ്രഹണം | ജെ.ജി വിജയം |
ചിത്രസംയോജനം | കെ.ശങ്കുണ്ണി |
സ്റ്റുഡിയോ | മംഗല്യ മൂവി മെയ്ക്കേഴ്സ് |
വിതരണം | മംഗല്യ മൂവി മെയ്ക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | ജയഭാരതി | |
3 | ശ്രീവിദ്യ | |
4 | അടൂർ ഭാസി | |
5 | മണവാളൻ ജോസഫ് | |
6 | ശ്രീലത നമ്പൂതിരി | |
7 | പ്രേമ | |
8 | ബഹദൂർ | |
9 | T. S. മുതൈയ്ഹ് | |
10 | കുതിരവട്ടം പപ്പു | |
11 | സോ��ൻ | |
12 | സാധന | |
13 | എസ് പി പിള്ള | |
14 | കൊല്ലം ജി കെ പിള്ള |
- വരികൾ:അൻവർ സുബൈർ
- ഈണം: എം എസ് ബാബുരാജ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആരോമൽ പൈതലിനായ് | കെ ജെ യേശുദാസ് | |
2 | ആരോമൽ പൈതലിനായ്(ദു) | കെ ജെ യേശുദാസ്,കോറസ് | |
3 | ചന്ദ്രികച്ചാർത്തിന്റെ | കെ ജെ യേശുദാസ്,വാണി ജയറാം | |
4 | എങ്ങുപോയ് എങ്ങുപോയ് | പി ജയചന്ദ്രൻ | |
3 | കവിളിണയിൽ | കെ ജെ യേശുദാസ് | |
4 | കൊത്തിക്കൊത്തി | അമ്പിളികൊല്ലം ജി കെശ്രീലത |
അവലംബം
തിരുത്തുക- ↑ "പുഷ്പശരം (1976)". www.malayalachalachithram.com. Retrieved 2020-01-21.
- ↑ "പുഷ്പശരം (1976)". malayalasangeetham.info. Retrieved 2020-01-21.
- ↑ "പുഷ്പശരം (1976)". spicyonion.com. Archived from the original on 2020-07-13. Retrieved 2020-01-21.
- ↑ "പുഷ്പശരം (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-21.
{{cite web}}
: Cite has empty unknown parameter:|5=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "പുഷ്പശരം (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുക[ പുഷ്പശരം ](1976)