പിൻഗാമി
മലയാള ചലച്ചിത്രം
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി. മോഹൻലാൽ ക്യാപ്റ്റൻ വിജയ് മേനോൻ ആയി പ്രധാന വേഷമിട്ടു. കനക, തിലകൻ, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ചിത്രത്തിന്റെ സംഗീതം ജോൺസണും ഗാനരചന കൈതപ്രവും നിർവഹിച്ചിരിക്കുന്നു.[1] [2] [3]
പിൻഗാമി | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മോഹൻലാൽ |
രചന | രഘുനാഥ് പലേരി |
അഭിനേതാക്കൾ | മോഹൻലാൽ കനക തിലകൻ |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
വിതരണം | അനുപമ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹1.5 കോടി |
സമയദൈർഘ്യം | 160 മിനിറ്റ് |
ആകെ | ₹1കോടി |
ക്ര.നം. | താരം | വേഷം |
---|---|---|
1 | തിലകൻ | കുമാരൻ |
2 | മോഹൻലാൽ | ക്യാപ്റ്റൻ വിജയ് മേനോൻ |
3 | ജഗതി ശ്രീകുമാർ | കുട്ടി ഹസ്സൻ(ക്യാപ്റ്റൻ വിജയ് മേനോന്റെ സുഹൃത്ത്) |
4 | ഇന്നസെന്റ് | അയ്യങ്കാർ |
5 | ഒടുവിൽ ഉണ്ണിക്കൃഷ്ണൻ | മേനോൻ |
6 | കനക | ശ്രീദേവി |
7 | ശങ്കരാടി | മുത്തപ്പൻ |
8 | മാള അരവിന്ദൻ | വെളിച്ചപ്പാട് |
9 | ശാന്തി കൃഷ്ണ | |
10 | വിന്ദുജ മേനോൻ | ഗംഗ\ മേരി \ ചിന്നുമോൾ |
11 | സീത | പാർവതി |
12 | പറവൂർ ഭരതൻ | |
13 | ജനാർദ്��നൻ | കോശി വർഗീസ് |
14 | കുതിരവട്ടം പപ്പു | അച്ചുതൻ |
15 | ദേവൻ | |
16 | കുഞ്ചൻ | |
17 | പുനീത് ഇസ്സാർ | |
18 | വി കെ ശ്രീരാമൻ | |
19 | ടി പി മാധവൻ | |
20 | പൂർണ്ണം വിശ്വനാഥ് | |
21 | ബിന്ദു പണിക്കർ | |
22 | മീന | വിജയ് മേനോന്റെ അമ്മായി |
23 | ശാന്തകുമാരി | |
24 | മീന ഗണേഷ് | |
24 | സുകുമാരൻ | ജോർജ് മാത്യു |
25 | സിദ്ദിക്ക് | |
26 | സാദിഖ് | |
27 | അബു സലിം | |
28 | ശാന്താദേവി | |
29 | ബിന്ദു വരാപ്പുഴ | |
30 | സുധാകരൻ നായർ | |
31 | മാസ്റ്റർ വിശാൽ |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | തെമ്മാടിക്കാറ്റേ നിന്നാട്ടേ | കെ ജെ യേശുദാസ് ,എം.ജി. ശ്രീകുമാർ | |
2 | വെണ്ണിലാവോ | കെ എസ് ചിത്ര |
അവലംബം
തിരുത്തുക- ↑ "പിൻഗാമി(1994)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-02.
- ↑ "പിൻഗാമി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
- ↑ "പിൻഗാമി(1994)". സ്പൈസി ഒണിയൻ. Archived from the original on 2023-01-03. Retrieved 2023-01-02.
- ↑ "പിൻഗാമി(1994)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 24 ഡിസംബർ 2022.
- ↑ "പിൻഗാമി(1994)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-02.
അഭിനേതാക്കൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പിൻഗാമി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പിൻഗാമി