പാറേക്കാട്ടുകര പള്ളി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിലെ പാറേക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പാറേക്കാട്ടുകര പള്ളി (Parekkattukara Church) അഥവാ സെന്റ് മേരീസ് പള്ളി (St: Mary's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള കൊടകര ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.
നാഴികക്കല്ലുകൾ
തിരുത്തുകപ്രധാന്യം | ദിവസം |
---|---|
ദേവാലയം നിർമ്മാണം | 1941 |
സിമിസ്തേരി | |
പുതിയ ദേവാലയ വെഞ്ചിരിപ്പ് | 2010 ഒക്ടോബർ 31 |
ഇടവക സ്ഥാപനം | 07 മെയ് 1967 |
വൈദിക മന്ദിരം |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- സഹൃദയ എഞ്ചിനീയറിംഗ് കോളേജ്, കൊടകര
ചിത്രശാല
തിരുത്തുക-
ശിലാഫലകം
-
പള്ളിയുടെ ഉൾഭാഗം
-
പള്ളി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകParekkattukara Church എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.