നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലെ നെന്മാറയിലുള്ള ഒരു ക്ഷേത്രമാണ് നെല്ലിക്കുളങ്ങര ഭഗവതീ ക്ഷേത്രം. ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. "നെല്ലികുളങ്ങര അമ്മ“ എന്ന് ഭഗവതി അറിയപ്പെടുന്നു.
ഈ ക്ഷേത്രത്തിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ (മീനം 20-നു) നടക്കുന്ന നെന്മാറ വല്ലങ്ങി വേല എന്ന ഉത്സവം പ്രശസ്തമാണ്.
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ക്ഷേത്രസന്നിധി
-
ദേവസ്വം ആപ്പീസ്
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം ബോർഡ്
-
നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം
Nenmara Sree Nellikulangara Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.