നവാഗതർക്ക് സ്വാഗതം

മലയാള ചലച്ചിത്രം

ജയകൃഷ്ണ കാർണവർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നവാഗതർക്കു് സ്വാഗതം. മുകേഷ്, ജ്യോതിർമയി, രജിത് മേനോൻ, ഷഫ്ന, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കലവൂർ രവികുമാർ ആണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് .[1]. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ കെ.കെ.ജി നായർ ചിത്രം നിർമ്മിച്ചു.[2] രതീഷ് വേഗ പശ്ചാത്തലസംഗീതമൊരുക്കി. അനിൽ പനച്ചൂരാൻ എഴുതിയവരികൾക്ക് ജോൺസൺ സംഗീതമൊരുക്കി. [3]

നവാഗതർക്ക് സ്വാഗതം
പോസ്റ്റർ
സംവിധാനംജയകൃഷ്ണ കാർണവർ
നിർമ്മാണംകെ.കെ.ജി. നായർ
രചനകലവൂർ രവികുമാർ
തിരക്കഥകലവൂർ രവികുമാർ
സംഭാഷണംകലവൂർ രവികുമാർ
അഭിനേതാക്കൾ
സംഗീതംജോൺസൺ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംദിലീപ് രാമൻ
ചിത്രസംയോജനംവി.ടി. ശ്രീജിത്ത്
സ്റ്റുഡിയോദ്വാരക ക്രിയേഷൻസ്
വിതരണംദ്വാരക ക്രിയേഷൻസ് റിലീസ്
റിലീസിങ് തീയതി
  • ജൂൺ 8, 2012 (2012-06-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 മുകേഷ് രാജശേഖരൻ (അപ്പേട്ടൻ)
2 ജ്യോതിർമയി ശ്രീലേഖ
3 ഷഫ്ന വീണ
4 വിനയ് ഫോർട്ട് അരവിന്ദൻ
5 അശോകൻ ശ്രീലേഖയുടെ ഭർത്താവ്
6 മിയ എൽസ
7 ലാലു അലക്സ് പ്രിൻസിപ്പൽ
8 അംബിക മോഹൻ അപ്പേട്ടന്റെ ബന്ധു
9 രജിത് മേനോൻ പ്രശാന്ത്
10 രാജ്മോഹൻ ഉണ്ണിത്താൻ ഡി.വൈ എസ് പി
11 ദീപക് മുരളി ഹംസ
12 അനൂപ് ചന്ദ്രൻ സംവിധായകൻ
13 സാദിഖ് ഹംസയുടെ ബാപ്പ
14 പൊന്നമ്മ ബാബു
15 ശോഭ മോഹൻ പ്രശാന്തിന്റെ അമ്മ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് അനിൽ പനച്ചൂരാൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കേട്ടോ സ്നേഹിതരേ"    2:00
2. "പോക്കുവെയിൽ ചാഞ്ഞുപോകുമീ"    4:44
  1. "നവാഗതർക്ക് സ്വാഗതം (2012)". www.malayalachalachithram.com. Retrieved 2021-12-08.
  2. "നവാഗതർക്ക് സ്വാഗതം (2012)". Retrieved 2021-12-08.[പ്രവർത്തിക്കാത്ത കണ്ണി]
  3. "നവാഗതർക്ക് സ്വാഗതം (2012)". malayalasangeetham.info. Archived from the original on 2021-12-07. Retrieved 2021-12-08.
  4. "നവാഗതർക്ക് സ്വാഗതം (2012)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 8 ഡിസംബർ 2021. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണ��കൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നവാഗതർക്ക്_സ്വാഗതം&oldid=3805469" എന്ന താളിൽനിന്ന് ശേഖരിച്ചത്