നക്ഷത്രങ്ങൾ പറയാതിരുന്നത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
2000 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രങ്ങൾ പറയാതിരുന്നത് നടൻ മുകേഷ് (നടൻ), ദിവ്യ ഉണ്ണി, ലാൽ (നടൻ), ഹരിശ്രീ അശോകൻ, രാജൻ പി ദേവ്, ജയഭാരതി, നരേന്ദ്രപ്രസാദ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.