ധർമനാഥൻ

15 ആം ജൈന തീർത്ഥങ്കരൻ

പതിനഞ്ചാമത്തെ ജൈനതീർത്ഥങ്കരനാണ് ധർമനാഥൻ.ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് ഭാനുവിന്റെയും മഹാറാണി സുവൃതയുടെയും പുത്രനാനായാണ് ധർമനാഥൻ ജനിച്ചത്. മാഘ മാസത്തിലെ ശുക്ലപക്ഷത്തിൽ 3-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ രത്നപുരിയായിരുന്നു ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]

ധർമനാഥൻ
15-ആം ജൈനതീർത്ഥങ്കരൻ
Idol of a Tirthankara
വിവരങ്ങൾ
മറ്റ് പേരുകൾ:ധർമ്നാഥ്
Historical date:3 x 10^210 Years Ago
കുടുംബം
പിതാവ്:ഭാനു
മാതാവ്:സുവൃത
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:രത്നപുരി
നിർവാണം:സമ്മേദ് ശിഖർ
Attributes
നിറം:സുവർണ്ണം
പ്രതീകം:വജ്രം
ഉയരം:45 ധനുഷ്(135 മീറ്റർ)
മരണസമയത്തെ പ്രായം:2,500,000 വർഷം
Attendant Gods
Yaksha:Kinnar
Yaksini:Pannga
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=ധർമനാഥൻ&oldid=2172080" എന്ന താളിൽനിന്ന് ശേഖരിച്ചത്