പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃത്താല നിയമസഭാമണ്ഡലം.[1]. സി.പി.എമ്മിലെ എം.ബി. രാജേഷാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

49
തൃത്താല
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം194108 (2021)
നിലവിലെ അംഗംഎം.ബി. രാജേഷ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപാലക്കാട് ജില്ല
Map
തൃത്താല നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ [2]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
2021[3] 194108 152311 എം.ബി രാജേഷ് സി.പി.എം. 69814 വി.ടി. ബൽറാം ഐ.എൻ.സി 66798 ശങ്കു.ടി.ദാസ് ബിജെപി 12851
2016[4] 178562 141053 വി.ടി. ബൽറാം ഐ.എൻ.സി]] യു.ഡി.എഫ് 66505 സുബൈദ ഇസഹാക് സി.പി.എം. 55958 വി.ടി.രമ ബിജെപി 14510
2011[5] 155638 122121 വി.ടി. ബൽറാം ഐ.എൻ.സി 57848 പി. മമ്മിക്കുട്ടി സി.പി.എം. 54651 വി.രാമൻ കുട്ടി ബിജെപി 5899
2006[6] 160629 122391 ടി.പി. കുഞ്ഞുണ്ണി സി.പി.എം. 59093 പി. ബാലൻ ഐ.എൻ.സി 52144 വി കൃഷ്ണൻ കുട്ടി ബിജെപി 8108
2001[7] 159084 128414 വി.കെ. ചന്ദ്രൻ സി.പി.എം. 54762 പി. ബാലൻ ഐ.എൻ.സി 54263 സി.മുരളീധരൻ ബിജെപി 7028
1996[8] 160752 114655 വി.കെ. ചന്ദ്രൻ സി.പി.എം. 45410 എ.പി. അനിൽകുമാർ ഐ.എൻ.സി 42009 പി.കെ ചാമി ബിജെപി 6977
1991[9] 145099 100946 ഇ. ശങ്കരൻ സി.പി.എം. 46187 കെ.പി. രാമൻ മുസ്ലീം ലീഗ് 40602 സി.ടി വാസു 6661
1987[10] 114668 91631 എം.പി. താമി കോൺഗ്രസ് (ഐ.) 39977 എം.കെ. കൃഷ്ണൻ സി.പി.എം. 36881 ടി.വി വേലായുധൻ 7049
1982[11] 91338 68303 കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) 31806 ടി.പി. കുഞ്ഞുണ്ണി സി.പി.എം. 31399 ഒ പി വേലായുധൻ 2815
1980[12] 92363 70923 എം.പി. താമി കോൺഗ്രസ് (ഐ.) 30214 എൻ. സുബ്ബയ്യൻ ഐ.എൻ.സി. (യു.) 29595
1977[13] 79983 62120 കെ. ശങ്കരനാരായണൻ കോൺഗ്രസ് (ഐ.) 31012 പി.പി. കൃഷ്ണൻ സി.പി.എം. 24288
1970[14] 83027 63133 വി. ഈച്ചരൻ സ്വതന്ത്രൻ 25822 ഇ.ടി. കുഞ്ഞൻ സി.പി.എം. 24690 പി.കെ അംബിക സ്വ 2660
1967[15] 69230 51516 ഇ.ടി. കുഞ്ഞൻ സി.പി.എം. 24119 കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.) 14485 കെ.വി ചമ്മിണി ജനസംഘം 2082
1965[16] 69417 50382 ഇ.ടി. കുഞ്ഞൻ സി.പി.എം. 21815 കെ. കുഞ്ഞമ്പു കോൺഗ്രസ് (ഐ.) 15806 കെ.ശങ്കരൻ സ്വ
  • കുറിപ്പ്
  • 1965 മുതൽ 1970 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
  • 1980 മുതൽ 2006 വരെ തൃത്താല നിയമസഭാമണ്ഡലം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു.
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.keralaassembly.org/election/assembly_poll.php?year=2011&no=35
  3. http://www.keralaassembly.org/election/assembly_poll.php?year=2021&no=49
  4. http://www.keralaassembly.org/election/assembly_poll.php?year=2016&no=49
  5. http://www.keralaassembly.org/election/assembly_poll.php?year=2011&no=49
  6. http://www.keralaassembly.org/election/assembly_poll.php?year=2006&no=43
  7. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  8. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  9. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  10. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  12. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  13. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  14. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  15. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  16. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
"https://ml.wikipedia.org/w/index.php?title=തൃത്താല_നിയമസഭാമണ്ഡലം&oldid=3773832" എന്ന താളിൽനിന്ന് ശേഖരിച്ചത്