ഡ്രാക്കുള 2012
മലയാള ചലച്ചിത്രം
വിനയൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാള ത്രിമാന ചലച്ചിത്രമാണ് ഡ്രാക്കുള 2012.
ഡ്രാക്കുള 2012 | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | വിനയൻ |
രചന | വിനയൻ |
അഭിനേതാക്കൾ |
|
സംഗീതം | ബബിത്ത് ജോർജ്ജ് |
ഗാനരചന |
|
ഛായാഗ്രഹണം | സതീഷ് ബാബു |
ചിത്രസംയോജനം | നിഷാദ് യൂസഫ് |
സ്റ്റുഡിയോ | ആകാശ് ഫിലിംസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സുധീർ സുകുമാരൻ – ഡ്രാക്കുള പ്രഭു
- ശ്രദ്ധ ദാസ്
- പ്രഭു
- തിലകൻ
- നാസ്സർ
- പ്രിയ നമ്പ്യാർ
- മോണൽ ഗജ്ജാർ
- കൃഷ്ണ
- ആര്യൻ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ഡ്രാക്കുള 2012