ഡാർലിങ് ഡാർലിങ്
മലയാള ചലച്ചിത്രം
രാജസേനന്റെ സംവിധാനത്തിൽ ദിലീപ്, വിനീത്, ജഗതി ശ്രീകുമാർ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ഡാർലിങ് ഡാർലിങ്. വി.ജി.എം. ക്രിയേഷൻസിന്റെ ബാനറിൽ വിജയ, ഗോപാലകൃഷ്ണൻ, മോഹനൻ എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം വി.ജി.എം. റിലീസ് ആണ് വിതരണം ചെയ്തത്. ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഡാർലിങ് ഡാർലിങ് | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | വിജയ ഗോപാലകൃഷ്ണൻ മോഹനൻ |
രചന | ഉദയകൃഷ്ണ-സിബി കെ. തോമസ് |
അഭിനേതാക്കൾ | ദിലീപ് വിനീത് കാവ്യ മാധവൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | എസ്. രമേശൻ നായർ |
ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | വി.ജി.എം. ക്രിയേഷൻസ് |
വിതരണം | വി.ജി.എം. റിലീസ് |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ദിലീപ് – കാർത്തിക് / അനിയൻ കുട്ടി
- വിനീത് – കൊച്ചുകുറുപ്പ് / സുഭാഷ് ചന്ദ്ര ബോസ്
- ജഗതി ശ്രീകുമാർ – അപ്പച്ചൻ
- ജനാർദ്ദനൻ – വട്ടപ്പറമ്പിൽ ശ്രീധരൻ ഉണ്ണിത്താൻ
- സി.ഐ. പോൾ – പാലത്തിങ്കൽ കുറുപ്പ്
- ഇന്ദ്രൻസ്
- ബോബി കൊട്ടാരക്കര
- ശരത് – മണിക്കുട്ടൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ബാബു സ്വാമി – ജി.കെ. മേനോൻ
- അബു സലീം
- കാവ്യ മാധവൻ – പത്മജ/പപ്പി
- പ്രസീത – ശാലിനി
- രാധിക – ലതിക
- സുകുമാരി – സുധാ വാര്യർ
സംഗീതം
തിരുത്തുകഎസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ എസ്.എൽ.ഡി.ജി. ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- പ്രണയസൗഗന്ധികങ്ങൾ – കെ.എസ്. ചിത്ര
- ഡാർലിംങ് ഡാർലിംങ് – എസ്.പി. ബാലസുബ്രഹ്മണ്യം
- അണിയംപൂ മുറ്റത്ത് – എം.ജി. ശ്രീകുമാർ , സന്തോഷ് കേശവ്
- മുത്തും പവിഴവും മൊഴികളിൽ – ശ്രീനിവാസ്, സുജാത മോഹൻ
- ചിത്തിരപ്പന്തലിട്ട് – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- അണിയംപൂ മുറ്റത്ത് (ഇൻസ്ട്രമെന്റൽ) – ഔസേപ്പച്ചൻ
- ഡാർലിംങ് ഡാർലിംങ് – ഹരിഹരൻ
- മുത്തും പവിഴവും – ഹരിഹരൻ, സുജാത മോഹൻ
- പ്രണയസൗഗന്ധികങ്ങൾ – സന്തോഷ് കേശവ്, കെ.എസ്. ചിത്ര
- പ്രണയസൗന്ധികങ്ങൾ – സന്തോഷ് കേശവ്
അണിയറ പ്രവർത്തകർ
തിരുത്തുക- ഛായാഗ്രഹണം: കെ.പി. നമ്പ്യാതിരി
- ചിത്രസംയോജനം: ശ്രീകർ പ്രസാദ്
- കല: പ്രേമചന്ദ്രൻ
- ചമയം: കരുമം മോഹൻ
- വസ്ത്രാലങ്കാരം: ഇന്ദ്രൻസ്
- നൃത്തം: കുമാർ ശാന്തി
- പരസ്യകല: ഹരിത
- ലാബ്: പ്രസാദ് കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: സൂര്യ പീറ്റർ
- വാർത്താപ്രചരണം: വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ
- നിർമ്മാണ നിയന്ത്രണം: രഞ്ജിത്
- നിർമ്മാണ നിർവ്വഹണം: സിദ്ദു പനയ്ക്കൽ
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസോസിയേറ്റ് ഡയറക്ടർ: കെ.സി. രവി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഡാർലിങ് ഡാർലിങ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഡാർലിങ് ഡാർല��ങ് – മലയാളസംഗീതം.ഇൻഫോ