ചതുർവ്വേദം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ചതുർവേദം 1977ൽ മണികണ്ഠൻ പ്രൊഡക്ഷൻസ്ന്റെ ബാനറിൽ എസ്.എസ്. ആർ കലൈവണ്ണൻ നിർമ്മിച്ചതും എസ്.എൽ. പുരം സദാനന്ദൻ കഥ, തിരക്കഥ, സംഭാഷണമെഴുതി, ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാള ചിത്രമാണ്.[1] പ്രേം നസീർ, ശ്രീലത, അടൂർഭാസി, ശങ്കരാടി തുടങ്ങിയവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു. [2] ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി. ദേവരാജനുമാണ്.[3] [4]
ചതുർവേദം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | എസ്.എസ്. ആർ കലൈവണ്ണൻ |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
സംഭാഷണം | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ ശ്രീലത അടൂർഭാസി ശങ്കരാടി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | മണികണ്ഠൻ പ്രൊഡക്ഷൻസ് |
വിതരണം | മണികണ്ഠൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | |
2 | അടൂർ ഭാസി | |
3 | തിക്കുറിശ്ശി സുകുമാരൻ നായർ | |
4 | ആലുംമൂടൻ | |
5 | ശങ്കരാടി | |
6 | പറവൂർ ഭരതൻ | |
7 | ശ്രീലത | |
8 | മീന | |
9 | ഫിലോമിന | |
10 | ബഹദൂർ | |
11 | പത്മപ്രിയ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചാരു സുമരാജി മുഖി | കെ.ജെ. യേശുദാസ് | നാട്ടക്കുറിഞ്ഞി |
2 | ചിരിയുടെ പൂന്തോപ്പിൽ | കെ.ജെ. യേശുദാസ്, പി. മാധുരി | |
3 | പാടാൻ ഭയമില്ല | കെ.ജെ. യേശുദാസ് | |
4 | ഉദയാസ്തമയ പൂജ | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ചതുർവേദം(1977)". www.m3db.com. Retrieved 2017-10-16.
- ↑ "ചതുർവേദം(1977)". www.malayalachalachithram.com. Retrieved 2017-10-16.
- ↑ "ചതുർവേദം(1977)". malayalasangeetham.info. Archived from the original on 17 മാർച്ച് 2015. Retrieved 16 ഒക്ടോബർ 2017.
- ↑ "ചതുർവേദം(1977)". spicyonion.com. Archived from the original on 2017-01-06. Retrieved 2017-10-16.
- ↑ "ചതുർവേദം(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചതുർവേദം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)