ഗ്രീൻ മാംഗോ
ഹമ്മിങ് ബേഡ് പക്ഷിയിനത്തിലെ വലിയ സ്പീഷീസാണ് ഗ്രീൻ മാംഗോ (Anthracothorax viridis). പോർട്ടോ റിക്കോ ദ്വീപിലെ തദ്ദേശവാസികളായ ഇവ ദ്വീപിലെ മലനിരകളിൽ സാധാരണയായി കാപ്പിതോട്ടങ്ങളിലും മറ്റു തോട്ടങ്ങളിലുമാണ് കാണപ്പെടുന്നത്. ഇവ സാധാരണയായി ഹെലിക്കോണിയ പൂക്കളിൽ കാണുന്ന തേനാണ് ആഹാരമാക്കുന്നത്.[3]
Green mango | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | Trochilidae
|
Genus: | Anthracothorax
|
Species: | viridis
|
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Anthracothorax viridis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Family Trochilidae (Hummingbirds) - Hand Book of the Birds of the World 5, p. 468
- ↑ "Greg Lasley Nature Photography: Green Mango (Anthracothorax viridis)". Archived from the original on 2013-07-07. Retrieved 2007-05-14.