സിഖ് മതത്തിൻറെ സ്ഥാപകനായ ഗുരുനാനാക്ക് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ട ഗുരുദ്വാരയാണ് ഗുരുദ്വാര നങ്കാന സാഹിബ് എന്നും അറിയപ്പെടുന്ന ഗുരുദ്വാര ജനം ആസ്ഥാൻ ഉർദു: گردوارہ جنم استھان‎).[2][3][4][5] പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ നഗരത്തിനടുത്തുള്ള നങ്കാന സാഹിബിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.[6]

Gurdwara Janam Asthan
گردوارہ جنم استھان‎
ਗੁਰਦੁਆਰਾ ਜਨਮ ਅਸਥਾਨ
Gurdwara Janam Asthan (The birth place),
also known as the Gurdwara Nankana Sahib[1]
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിSikh architecture
നഗരംNankana Sahib
Punjab
രാജ്യംപാകിസ്താൻ Pakistan
നിർമ്മാണം ആരംഭിച്ച ദിവസം1600 A.D.
പദ്ധതി അവസാനിച്ച ദിവസം1819–20 A.D.

പതിനാറാം നൂറ്റാണ്ടിലെ ആദ്യത്തെ ഗുരുദ്വാര ഗുരുനാനാക്കിൻറെ ചെറുമകൻ ബാബ ധരം ചന്ദ് ആണ് ഈ സ്ഥലത്ത് പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.[7] പത്തൊൻപതാം നൂറ്റാണ്ടിൽ രഞ്ജിത് സിങ് നിർമിച്ചതാണ് ഇപ്പോഴത്തെ ഗുരുദ്വാര.[8]

ഗുദ്വാര ജനാം അസ്താൻ പനോരമ

സംരക്ഷണം

തിരുത്തുക

ഗുരുദ്വാര സമുച്ചയം പഞ്ചാബിലെ പുരാവസ്തു വകുപ്പിലെ സംരക്ഷിത ഹെറിറ്റേജ് സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[9]

ചിത്രശാല

തിരുത്തുക
  1. Singh, Parvinder. "Pakistan Gurudwara, Nankana Sahib, Panja Sahib, Dera Sahib, pilgrimage of pakistan gurudwara, Lahore Gurudwara, gurunanak Janam Asthan, gurudwara hasan abdal". Sikhtourism, Sikh Tourism, Golden Temple, Amritsar Tour, Hemkund Sahib, Sikh Pilgrimage, Punjab Gurudwara Tours, Pakistan Gurudwara Tours, India Gurudwara Tours, Punjab Tours, India Tours. Retrieved 20 April 2016.
  2. Report, Staff (13 April 2016). "2,000 Sikh pilgrims arrive in city to celebrate Besakhi". Pakistan Today. Retrieved 20 April 2016.
  3. Iqbal, Amjad (22 November 2015). "Over 2,500 Indian Sikhs attend annual pilgrimage". DAWN.COM. Retrieved 20 April 2016.
  4. "Sikhs split over sale of Gurdwara Janam Asthan". The Nation. 20 April 2016. Retrieved 20 April 2016.
  5. "Sikh pilgrims protest as permission to rally turned down in Nankana Sahib - Pakistan". dunyanews.tv. 25 November 2015. Retrieved 20 April 2016.
  6. Bakhshi, Surinder Singh (2009). Sikhs in the Diaspora. ISBN 9780956072801.
  7. "Nankana's pride". The News. 5 March 2017. Archived from the original on 2017-03-08. Retrieved 4 July 2017.
  8. "PAKISTAN NANKANA SAHIB".
  9. Pakistan Environmental Protection Agency. "Guidelines for Critical & Sensitive Areas" (PDF). Government of Pakistan. pp. 12, 47, 48. Archived from the original (PDF) on 14 October 2013. Retrieved 6 June 2013.

പുറം കണ്ണികൾ

തിരുത്തുക

31°26′51″N 73°41′50″E / 31.44750°N 73.69722°E / 31.44750; 73.69722

"https://ml.wikipedia.org/w/index.php?title=ഗുരുദ്വാര_ജനം_ആസ്ഥാൻ&oldid=3630585" എന്ന താളിൽനിന്ന് ശേഖരിച്ചത്