ഗമനശ്രമ
കർണാടക സംഗീതത്തിലെ 53ആം മേളകർത്താരാഗമാണ് ഗമനശ്രമ.
ലക്ഷണം,ഘടന
തിരുത്തുക- ആരോഹണം സ രി1 ഗ3 മ2 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ2 ഗ3 രി1 സ
ബ്രഹ്മചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
ജന്യരാഗങ്ങൾ
തിരുത്തുകഅലങ്കാരി,ഹംസനന്ദി,ഗമകക്രിയ,പൂർവികല്യാണി എന്നിവയാണ് പ്രധാനജന്യരാഗങ്ങൾ
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
എന്നി മരുളു നീ | ബാലമുരളീകൃഷ്ണ |
ഇദി നികു ന്യായമാ | മൈസൂർ വസുദേവചാർ |
പർവതേശ മാം | ബിഡരം കൃഷ്ണപ്പ |
അവലംബം
തിരുത്തുകhttp://www.scribd.com/doc/3081383/CARNATIC-MUSIC-COMPOSITION-DATABASE
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായ���മാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |