കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 1 മുതൽ 16 വരെ വാർഡുകൾ, 39, 40, 42 മുതൽ 51 വരെ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് വടക്ക് നിയമസഭാമണ്ഡലം. [1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. 2021 മുതൽ സി.പി.എമ്മിലെ തോട്ടത്തിൽ രവീന്ദ്രനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

27
കോഴിക്കോട് നോർത്ത്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം1,69,752 (2016)
നിലവിലെ അംഗംതോട്ടത്തിൽ രവീന്ദ്രൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണി  എൽ.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
Map
കോഴിക്കോട് നോർത്ത് നിയമസഭാമണ്ഡലം

മെമ്പർമാർ -തെരഞ്ഞെടുപ്പ് വിവരങ്ങൾ

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    സിപിഐ(എം)   SJ(D)   ബിജെപി    NCP    JD(U)  

വർഷം ആകെ ചെയ്ത് അംഗം പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട് എതിരാളി പാർട്ടി വോട്ട്
1996[2] 149700 102426 എം.ദാസൻ സി.പി.എം 46455 എ. സുജനപാൽ ഐ എൻ സി 43184 സുമതി ഹരിദാസ് ബീജെപി 9556
2001[3] 149227 104724 എ. സുജനപാൽ ഐ എൻ സി 52226 എ. പ്രദീപ് കുമാർ സി.പി.എം 43849 പി പ്രഭാകരൻ 6787
2006[4] 132910 91360 എ. പ്രദീപ് കുമാർ സി.പി.എം 45693 എ. സുജനപാൽ ഐ എൻ സി 37988 സുമതി ഹരിദാസ് 5694
2011[5] 150425 116308 57123 പി.വി ഗംഗാധരൻ 48125 പി.രഘുനാഥ് 9894
2016[6] 169590 132647 64192 പി.എം.സുരേഷ്ബാബു 36319 കെ.പി.ശ്രീശൻ 29860
2021[7] 180909 137562 തോട്ടത്തിൽ രവീന്ദ്രൻ 59124 കെ.എം അഭിജിത് 46196 എം.ടി രമേഷ് 30952


2016ലെ വോട്ട് വിഹിതം

  സിപിഎം (48.40%)
  കോൺഗ്രസ്സ് (27.39%)
  ബിജെപി (22.52%)
  Other (1.69%)
വർഷം വോട്ടർ-മാരുടെ എണ്ണം പോൾ ചെയ്യപ്പെട്ട വോട്ടുകൾ പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ട് വോട്ട്

%

പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ട് വോട്ട് % പാർട്ടി മറ്റു മത്സരാർഥി ലഭിച്ച വോട്ട് വോട്ട് % പാർട്ടി
2016 1,69,752 1,32,617 78.12 എ. പ്രദീപ്‍ കുമാർ 64,192 48.40 സിപിഎം പി. എം. സുരേഷ് ബാബു 36,319 27.39 കോൺഗ്രസ്സ് കെ. പി. ശ്രീശൻ 29,860 22.52 ബിജെപി
2011 1,50,425 1,16,300 77.31 എ. പ്രദീപ്‍ കുമാർ 57,123 49.12 സിപിഎം പി. വി. ഗംഗാധരൻ 48,125 41.38 കോൺഗ്രസ്സ് പി. രഘുനാഥ് 9,894 8.51 ബിജെപി
  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.keralaassembly.org/kapoll.php4?year=1996&no=24
  3. http://www.keralaassembly.org/2001/poll01.php4?year=2001&no=24
  4. http://www.keralaassembly.org/2001/poll01.php4?year=2006&no=24
  5. http://www.keralaassembly.org/2001/poll01.php4?year=2011&no=27
  6. http://www.keralaassembly.org/2001/poll01.php4?year=2016&no=26
  7. http://www.keralaassembly.org/2001/poll01.php4?year=2021&no=26