കൊറ്റനെല്ലൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

10°17′45″N 76°14′35″E / 10.29583°N 76.24306°E / 10.29583; 76.24306

കൊറ്റനെല്ലൂർ
Map of India showing location of Kerala
Location of കൊറ്റനെല്ലൂർ
കൊറ്റനെല്ലൂർ
Location of കൊറ്റനെല്ലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ഇരിങ്ങാലക്കുട
ലോകസഭാ മണ്ഡലം തൃശ്ശൂർ
സിവിക് ഏജൻസി വേളൂക്കര
സമയമേഖല IST (UTC+5:30)

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊറ്റനെല്ലൂർ. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ ദൂരത്തിലും, ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 16 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊറ്റനെല്ലൂർ.

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
 
കൊറ്റനെല്ലൂർ പള്ളി

ശിവഗിരി ആശ്രമം ( സന്യാസി അമ്പലം)

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - തൃശ്ശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വെള്ളാങ്ങല്ലൂരിൽ നിന്ന് കിഴക്കോട്ട് 3 കിലോമീറ്റർ. എൻ.എച്ച് 47-ൽ കൊടകരയിൽ നിന്നും ചാലക്കുടിയിൽ നിന്നും കൊറ്റനെല്ലൂരിലേക്ക് ബസ് മാർഗ്ഗം എത്താവുന്നതാണ്.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 15 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 36 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

കൊറ്റനെല്ലൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊറ്റനെല്ലൂർ&oldid=3772425" എന്ന താളിൽനിന്ന് ശേഖരിച്ചത്