1951-ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിൻ പ്രകാരം രൂപവത്കൃതമായ സ്ഥാപനമാണ് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അഥവാ കെ.എഫ്.സി (KFC)[1] 01/12/1953-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷൻ എന്നായിരുന്നു. 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ എന്ന് പുന:നാമകരണം ചെയ്തു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
പൊതുമേഖലാസ്ഥാപനം
വ്യവസായംNBFC
സ്ഥാപിതം1953
ആസ്ഥാനംവെള്ളയമ്പലം, തിരുവനന്തപുരം, കേരളം, ഇന്ത്യ
വെബ്സൈറ്റ്www.KFC.org

സ്രോതസ്സ്

തിരുത്തുക