കേരള സർക്കാരിന്റെ ഒരു ഭരണ വകുപ്പാണ് കൃഷി വകുപ്പ് എന്നറിയപ്പെടുന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പ്. കൃഷിയുമായും കർഷക ക്ഷേമവുമായ ബന്ധപ്പെട്ട നയങ്ങളും കാര്യങ്ങളും നടപ്പിലാക്കൽ ആണ് പ്രധാന ചുമതല.

"https://ml.wikipedia.org/w/index.php?title=കൃഷി_വകുപ്പ്_(കേരളം)&oldid=3959869" എന്ന താളിൽനിന്ന് ശേഖരിച്ചത്