കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ളോക്കിലാണ് 8.73 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°15′42″N 76°26′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | പണ്ടാരച്ചിറ, മഹാത്മാഗാന്ധിസ്മാരക വായനശാല, പുളിക്കീഴ് വടക്ക്, പി.എച്ച്.സി വാർഡ്, തോട്ടുകടവ്, വാതല്ലൂർകോയിക്കൽ, പുതുക്കുണ്ടം, തോട്ടുകടവ് യുപിഎസ്, എസ്.എൻ.ഡി.പി.എച്ച്.എസ്, കാർത്തികപ്പളളി, വലിയകുളങ്ങര, ഹോമിയോ ആശുപത്രി വാർഡ്, മഹാകവി കുമാരനാശാൻ സ്മാരക വായനശാല |
ജനസംഖ്യ | |
ജനസംഖ്യ | 18,092 (2001) |
പുരുഷന്മാർ | • 8,714 (2001) |
സ്ത്രീകൾ | • 9,378 (2001) |
സാക്ഷരത നിരക്ക് | 92 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221000 |
LSG | • G040901 |
SEC | • G04047 |
അതിരുകൾ
തിരുത്തുക- കിഴക്ക് - പള്ളിപ്പാട് പഞ്ചായത്ത്
- പടിഞ്ഞാറ് - തൃക്കുന്നപ്പുഴ പഞ്ചായത്ത്
- വടക്ക് - കുമാരപുരം, ഹരിപ്പാട് പഞ്ചായത്തുകൾ
- തെക്ക് - ചിങ്ങോലി, ആറാട്ടുപുഴ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- മഹാദേവികാട് വടക്ക്
- മഹാത്മഗാന്ധി സ്മാരക വായനശാല വാർഡ്
- വലിയകുളങ്ങര വടക്ക്
- പുതുക്കുണ്ടം പടിഞ്ഞാറ്
- പുതുകുണ്ടം
- വെ��്ടുവേനി
- കെഎസ്ആർടിസി ബസ് സ്റ്റാൻറ് വാർഡ്
- സുരേഷ് മാർക്കറ്റ്
- പുതുക്കണ്ടം കിഴക്ക്
- കാർത്തികപ്പള്ളി
- വലിയകുളങ്ങര കിഴക്ക്
- വലിയകുളങ്ങര പടിഞ്ഞാറ്
- എസ്എൻഡിപി എച്ച് എസ്
- മഹാകവി കുമാരനാശാൻ സ്മാരക വായനശാല
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 8.73 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,092 |
പുരുഷന്മാർ | 8714 |
സ്ത്രീകൾ | 9378 |
ജനസാന്ദ്രത | 2072 |
സ്ത്രീ : പുരുഷ അനുപാതം | 1076 |
സാക്ഷരത | 92% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/karthikappallypanchayat Archived 2020-11-23 at the Wayback Machine
- Census data 2001