കാണാത്ത വേഷങ്ങൾ

മലയാള ചലച്ചിത്രം

1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണാത്തവേഷങ്ങൾ. കെ.പി. കൊട്ടാരക്കര നിർമ്മിച്ച് വിമല റിലീസ് വിതരണം ചെയ്തതാണ് ഈ ചിത്രം. 1967 ഓഗസ്റ്റ് 11-ന് കാണാത്തവേഷങ്ങൾ പ്രദർശനശാലയിലെത്തി.[1]

കാണാത്തവേഷങ്ങൾ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംകെ.പി. കൊട്ടാരക്കര
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഷീല
ജയഭാരതി
സുകുമാരി
മിസ് കുമാരി
സംഗീതംചിദംബരനാഥ്
ഗാനരചനവയലാർ
വിതരണംവിമല റിലീസ്
റിലീസിങ് തീയതി11/08/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 കെ പി ഉമ്മർ റങ്കൂൺ രാജശേഖരൻ തമ്പി / ജാവാ സേട്ട്
2 പ്രേംനസീർ പിച്ചാത്തി പാച്ചൻ / സി ഐ ഡി
3 അടൂർ ഭാസി
4 ജി കെ പിള്ള
5 ജസ്റ്റിൻ
6 പഞ്ചാബി
7 ഷീല
8 ജയഭാരതി
9 സുകുമാരി
10 മിസ് കുമാരി

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം രാഗം
1 അക്കരെയിക്കരെ എൽ ആർ ഈശ്വരി, ബി വസന്ത
2 ഇന്നലത്തെ പെണ്ണല്ലല്ലോ പി ജയചന്ദ്രൻ, ബി വസന്ത
3 കടലൊരു സുന്ദ��ിപ്പെണ്ണു എൽ ആർ ഈശ്വരി, ബി വസന്ത
4 നാളെ വീട്ടിൽ പി ലീല , ബി വസന്ത
5 പാൽക്കടൽ നടുവിൽ കെ ജെ യേശുദാസ്, പി ലീല
6 സ്വർഗവാതിൽ തുറന്നു കെ ജെ യേശുദാസ് ദേശ്‌


മലയാളസംഗീതം ഡാറ്റാബേസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കാണാത്തവേഷങ്ങൾ
"https://ml.wikipedia.org/w/index.php?title=കാണാത്ത_വേഷങ്ങൾ&oldid=3447715" എന്ന താളിൽനിന്ന് ശേഖരിച്ചത്