കമലാംബികേ
മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികേ. കമലാംബാ നവാവരണ കൃതികളിൽ ആദ്യത്തെ കൃതിയായ ധ്യാനകൃതിയാണ് ഇത്.[1]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകമലാംബികേ ആശ്രിതകൽപലതികേ ചണ്ഡികേ
കമനീയാരുണാംശുകേ കരവിധൃതശുകേ
അനുപല്ലവി
തിരുത്തുകകമലാസനാദി പൂജിത കമലപദേ ബഹുവരദേ
കമലാലയ തീർത്ഥവൈഭവേ ശിവേ കരുണാർണവേ
ചരണം
തിരുത്തുകസകലലോക നായികേ സംഗീതരസികേ
സുകവിത്വപ്രദായികേ സുന്ദരി ഗതമായികേ
വികളേബര മുക്തിദാന നിപുണേ അഘഹരണേ
വിയദാദി ഭൂതകിരണേ വിനോദചരണേ അരുണേ
മധ്യമകാല സാഹിത്യം
തിരുത്തുകസകലേ ഗുരുഗുഹകരണേ സദാശിവാന്തഃകരണേ
അകചടതപാദിവർണേ അഖണ്ഡൈക രസപൂർണേ
അർത്ഥം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Kamalaambike (Navavarnam: Dhyana Krithi)". shivkumar.org. Retrieved 17 ഒക്ടോബർ 2020.
{{cite web}}
:|first1=
missing|last1=
(help)