എഴുതാത്ത കഥ
മലയാളചലച്ചിത്രം
ജയമാരുതി പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് എഴുതാത്ത കഥ. 1970 മേയ് 21-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
എഴുതാത്ത കഥ | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | ടി.ഇ. വസുദേവൻ |
രചന | ഇ.പി. കുര്യൻ, പി.ആർ. ചന്ദ്രൻ |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി ഷീല ടി.ആർ. ഓമന |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ആർ.ബി.എസ്. മണി |
റിലീസിങ് തീയതി | 21/05/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 153 മിന്നിട്ട് |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറശിപ്പികൾ
തിരുത്തുക- ബാനർ - ജയമാരുതി
- കഥ - ഇ പി കുര്യൻ, പി ആർ ചന്ദ്രൻ
- തിരക്കഥ - ജഗതി എൻ കെ ആചാരി
- സംഭാഷണം - ജഗതി എൻ കെ ആചാരി
- നിർമ്മാണം - ടി ഇ വാസുദേവൻ
- ചിത്രസംയോജനം - ബി എസ് മണി
- കലാസംവിധാനം - ആർ ബി എസ് മണി
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - വി ദക്ഷിണാമൂർത്തി.[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - ശ്രീകുമാരൻ തമ്പി
ക്രം. നം. | ഗാനങ്ങൾ | ആലാപനം |
---|---|---|
1 | പ്രാണ വീണ തൻ | പി ജയചന്ദ്രൻ, വസന്ത ഗൊപാലകൃഷ്ണൻ |
2 | മനസ്സെന്ന മരതകദ്വീപിൽ | - |
3 | കണ്ണ���ണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽ | കെ ജെ യേശുദാസ് |
4 | അമ്പല മണികൾ മുഴങ്ങി | പി ലീല |
5 | ഉദയതാരമേ | ബി വസന്ത.[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് എഴുതാത്ത കഥ
- ↑ 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് എഴുതാത്ത കഥ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സിനീമാലയം ഡേറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. എഴുതാത്ത കഥ
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് എഴുതാത്ത കഥ