എഡ്മണ്ട് സ്ട്രോതർ ഫെ���‌പ്സ് (ജ. ജൂലൈ 26, 1933, ഇവാൻസ്റ്റൺ, ഇല്ലിനോയി) അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമാണ്. കൂലിയും വിലനിലവാരവും പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ചുള്ള പ്രതീക്ഷകളെ ആശ്രയിച്ചിരിക്കുന്നുവെന്നു തെളിയിക്കുന്ന പഠനം ഫെൽ‌പ്സിനെ 2006-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനാക്കി. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറാണ് ഫെൽ‌പ്സ്.

എഡ്മണ്ട് ഫെൽ‌പ്സ്
"https://ml.wikipedia.org/w/index.php?title=എഡ്മണ്ട്_ഫെൽ‌പ്സ്&oldid=2784998" എന്ന താളിൽനിന്ന് ശേഖരിച്ചത്