ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു.

ഉകമരം
Salvadora persica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
S. persica
Binomial name
Salvadora persica

വിവിധയിനങ്ങൾ

തിരുത്തുക

Salvadora persica, salvadora oleides എന്നീ രണ്ടു് ഇനങ്ങളുണ്ട്.

രൂപവിവരണം

തിരുത്തുക

കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്നു. തൊലിക്ക് അല്പം പച്ചയും വെളുപ്പും കലർന്ന ചാരനിറം.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം  : ക്ഷാരം, തുവരം, ലവണം
  • ഗുണം  : തീക്ഷണം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

ഔഷധയോഗ്യമായ ഭാഗങ്ങൾ

തിരുത്തുക

പൂവ്, കായ്, ഇല, തൊലി, വേരു്.

ഔഷധ ഗുണം

തിരുത്തുക

തൊലി ആർത്തവ രോഗത്തിനെ എതിരെ ഉപയോഗിക്കാം. കായ് വാജീകരണമാണ്.

ചിത്രശാല

തിരുത്തുക
  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=ഉകമരം&oldid=3705710" എന്ന താളിൽനിന്ന് ശേഖരിച്ചത്