ഇന്ത്യൻ പുള്ളിപ്പുലി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് ഇന്ത്യൻ പുള്ളിപ്പുലി (Indian Leopard).[2] ഇതിന്റെ ശാസ്ത്രനാമം Panthera pardus fusca എന്നാണ്. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്ന പുള്ളിപ്പുലിയുടെ (Panthera pardus) ഒരു ഉപവർഗ്ഗമാണിത്.
ഇന്ത്യൻ പുള്ളിപ്പുലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | P. p. fusca
|
Trinomial name | |
Panthera pardus fusca (Meyer), 1794
|
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വർധിച്ച് വരുന്ന വേട്ടയാടലും കള്ളക്കടത്തും കാരണം ഇവ ഇന്ന് അപകടനിലയിൽ ആയിക്കൊണ്ടിരിക്കുകയാണ് . ആവാസ സ്ഥാനങ്ങളുടെ നാശവും ഇവയെ പ്രതികൂലമായി ബാധിക്കുന്നു.[1]
ശരീരഘടന
തിരുത്തുക127-142 സെ.മീ വരെ ആൺ പുലികൾക്ക് നീളം ഉണ്ട്. പെൺ പുലികൾക്ക് 104-117 സെ.മീ വരെയാണ് നീളം. ആൺ പുലികള്ക്ക് 50-77 കിലോഗ്രാമും പെൺ പുലികൾക്ക് 29-34 കിലോഗ്രാമും ഭാരം ഉണ്ടാകുന്നു.[3]
-
ഇന്ത്യൻ പുള്ളിപ്പുലി
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Panthera pardus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ Pocock, R. I. (1939). The fauna of British India, including Ceylon and Burma. Mammalia. – Volume 1. Taylor and Francis, London.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകPanthera pardus fusca എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Panthera pardus fusca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.