ആർ. ബിന്ദു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവും പതിനഞ്ചാം കേരളനിയമസഭയിലെ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രിയും തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയറുമാണ് ആർ. ബിന്ദു.[1] തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ കൂടിയാണ് ബിന്ദു. ഇന്ത്യൻ പാർലമെന്റ് മെമ്പറും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|മാർക്സിസ്റ്റ് പാർട്ടിയുടെ]] അഖിലറ്റിന്ത്യാ നേതാവും കൂടിയായ എ. വിജയരാഘവൻ ആണ് ഭർത്താവ്.[2] [3] 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽനിന്ന് കേരളനിയമസഭയിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു.

ആർ. ബിന്ദു
കേരളത്തിന്റെ ഉന്നതവിദ്യഭ്യാസം, സാമൂഹ്യക്ഷേമം വകുപ്പു മന്ത്രി
പദവിയിൽ
ഓഫീസിൽ
മേയ് 20 2021
മുൻഗാമികെ.ടി. ജലീൽ, കെ.കെ. ശൈലജ
കേരള നിയമസഭ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 20 2021
മുൻഗാമികെ.യു. അരുണൻ
മണ്ഡലംഇരിഞ്ഞാലക്കുട
മേയർ, തൃശ്ശൂർ കോർപ്പറേഷൻ
ഓഫീസിൽ
ഒക്ടോബർ 7, 2005 – ഒക്ടോബർ 6, 2010
മുൻഗാമിജോസ് കാട്ടൂക്കാരൻ
പിൻഗാമിഐ.പി. പോൾ
മണ്ഡലംകാനാട്ടുകര
വ്യക്തിഗത വിവരങ്ങൾ
ജനനംഇരിഞ്ഞാലക്കുട
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിഎ. വിജയരാഘവൻ
കുട്ടികൾഎ. ഹരികൃഷ്ണൻ
വസതികാനാട്ടുകര
  1. "Lalur residents to block road". The Hindu. 13 January 2010. Archived from the original on 2010-01-18. Retrieved 13 February 2010.
  2. "Bindu elected Thrissur Mayor". The Hindu. 7 October 2005. Archived from the original on 2006-03-07. Retrieved 13 February 2010.
  3. "Detailed Profile: Shri A. Vijayaraghavan". Government of India. Retrieved 13 February 2010.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആർ._ബിന്ദു&oldid=4117740" എന്ന താളിൽനിന്ന് ശേഖരിച്ചത്