ആൻ ഓൾഡ്മാൻ ആൻ��് ഹിസ് ഗ്രാൻറ്സൺ
ഇറ്റാലിയൻ നവോത്ഥാനകാല ചിത്രകാരനായ ഡൊമനിക്കോ ഗിർലാന്ഡൈയോ (Italian: Ritratto di vecchio con nipote) 1490-ൽ ചിത്രീകരിച്ച ഒരു ടെമ്പറ ചിത്രമാണ് ആൻ ഓൾഡ്മാൻ ആൻറ് ഹിസ് ഗ്രാൻറ്സൺ. ഗിർലാന്ഡൈയോയുടെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിൽ ഒന്നായ ഈ ചിത്രം കടുത്ത വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്നു. ഈ ചിത്രത്തിലെ റീയലിസം ക്യട്രോസെൻറോയുടെ ചായാചിത്രങ്ങളുമായി സാമ്യം പുലർത്തികൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.[1]
An Old Man and his Grandson | |
---|---|
An Old Man and His Grandson | |
Artist | ഡൊമനിക്കോ ഗിർലാൻഡൈയോ |
Year | c. 1490 |
Medium | ടെമ്പറ, poplar panel |
Dimensions | 62.7 സെ.മീ (24.7 ഇഞ്ച്) × 46.3 സെ.മീ (18.2 ഇഞ്ച്) × 8 സെ.മീ (3.1 ഇഞ്ച്) |
Location | ഫ്രാൻസ് |
Owner | French State |
Collection | ലുവ്രിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പെയിന്റിംഗ്സ് |
Accession No. | RF 266 |
Identifiers | Joconde work ID: 000PE025511 RKDimages ID: 111440 |
ചിത്രശാല
തിരുത്തുക-
Head of an Old Man. Metalpoint drawing on pink paper, heightened with white. 28.1 cm x 21.5 cm. Nationalmuseum, Stockholm.
-
Before the 1996 restoration.
Notes
തിരുത്തുകഅവലംബം
തിരുത്തുക- Berenson, Bernard. Looking at Pictures with Bernard Berenson. New York, Harry N. Abrams, Inc., 1974. ISBN 0-8109-0042-4
- Cadogan, Jean K. Domenico Ghirlandaio: Artist and Artisan. New Haven and London, Yale University Press, 2000. ISBN 0-300-08720-9
- Jones, Jonathan. Old Man with His Grandson, Ghirlandaio (c1490), The Guardian. 21 June 2002.
- Old Man with a Young Boy, Louvre Archived 2015-09-03 at the Wayback Machine.