ആസ്സാമീസ്
(ആസാമീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസാമീസ് അഥവാ ഒഹൊമിയ. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ് സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.
Assamese | |
---|---|
অসমীয়া Ôxômiya (ഒഹൊമിയ) | |
Native to | India, Bhutan & USA (DE, NJ & NY) |
Region | Assam |
Native speakers | 13,079,696 (in 1991)[1] |
Indo-European
| |
Assamese script | |
Official status | |
Official language in | ഇന്ത്യ (Assam) |
Language codes | |
ISO 639-1 | as |
ISO 639-2 | asm |
ISO 639-3 | asm |
അവലംബം
തിരുത്തുക- ↑ http://www.censusindia.net/cendat/language/lang_table1.PDF Retrieved on June 5,2007
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAssamese language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ആസ്സാമീസ് പതിപ്പ്
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |