ആലപ്പുഴ ബീച്ച്
ആലപ്പുഴയിലെ കടൽത്തീരം
ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം, ആലപ്പുഴ ലൈറ്റ് ഹൌസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു.[1]
ചിത്രശാല
തിരുത്തുക-
ആലപ്പുഴ ബീച്ച്
-
ആലപ്പുഴ കടൽപ്പാലം
-
ബീച്ചിനോട് ചേർന്നുള്ള വിജയ് പാർക്ക്
അവലംബം
തിരുത്തുക- ↑ "ടൂറിസം വകുപ്പ് വെബ്സൈറ്റ്". Archived from the original on 2014-02-09. Retrieved 2013-08-26.
Alappuzha Beach എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.