ആദിതാളം
കർണ്ണാടക സംഗീതത്തിൽ ഇന്ന് പ്രചാരത്തിലിരിക്കുന്ന താളങ്ങളിൽ ഒന്നാണ് ആദിതാളം അഥവാ ചതുരശ്രജാതി ത്രിപുടതാളം. കർണ്ണാടക സംഗീതത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന താളമാണിത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങുന്നത് ആദിതാളത്തിലാണ്. ഇതിനാലാണ് 'ആദിതാളം' എന്ന പേര് ഇതിന് വന്നത്.
ഘടന
തിരുത്തുകഎട്ട് അക്ഷരങ്ങളും നാല് അക്ഷരകാലവുമുള്ള താളമാണ് ആദിതാളം.[1]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- T.N.Chitra's information on Adi Tala on the Indian Heritage website