അറക്കുളം ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് അറക്കുളം ഗ്രാമപഞ്ചായത്ത്. 192.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ഇടുക്കി ബ്ലോക്കിലും, അറക്കുളം, ഇലപ്പള്ളി, ഇടുക്കി, ഉപ്പുതറ, കുടയത്തൂർ വില്ലേജ് എന്നിവയുടെയും പരിധി ഉൾക്കൊള്ളുന്നു. 1954- ലാണ് പഞ്ചായത്ത് രൂപം കൊണ്ടത്.

അറക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°46′21″N 76°55′15″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾഅറക്കുളം, കാവുംപടി, കരിപ്പലങ്ങാട്, ഉറുമ്പുള്ള്, കുളമാവ്, പതിപ്പള്ളി, ജലന്ധർ, കണ്ണിക്കൽ, കെ.എസ്.ഇ.ബി കോളനി, എടാട്, ഇലപ്പിള്ളി, 12-ാം മൈൽ, മൂലമറ്റം, എ.കെ.ജി നഗർ, മൂന്നുങ്കവയൽ
ജനസംഖ്യ
ജനസംഖ്യ23,892 (2001) Edit this on Wikidata
പുരുഷന്മാർ• 11,962 (2001) Edit this on Wikidata
സ്ത്രീകൾ• 11,930 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221150
LSG• G060503
SEC• G06031
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - വാഴത്തോപ്പ്, ഉപ്പുതറ പഞ്ചായത്തുകൾ
  • തെക്ക് - മീനച്ചിൽ താലൂക്ക്, മേലുകാവ് പഞ്ചായത്ത്
  • പടിഞ്ഞാറ് - കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്ത���കൾ
  • വടക്ക് - വാഴത്തോപ്പ്, ഉടുമ്പന്നൂർ പഞ്ചായത്തുകൾ

വാർഡുകൾ

തിരുത്തുക
  1. അറക്കുളം
  2. കാവുംപടി
  3. കരിപ്പലങ്ങാട്
  4. കുളമാവ്
  5. ഉറുമ്പൂള്ള്
  6. ജലന്ധർ
  7. പതിപ്പള്ളി
  8. എടാ‍ട്
  9. ഇലപ്പിള്ളി
  10. കണ്ണിക്കൽ
  11. കെ എസ് ഇ ബി കോളനി
  12. മൂലമറ്റം
  13. എ.കെ.ജി നഗർ
  14. 12-ാം മൈൽ
  15. മുന്നുങ്കവയൽ