അടിമകൾ ഉടമകൾ
മലയാള ചലച്ചിത്രം
സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യു നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് അടിമകൾ ഉടമകൾ. ടി. ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത്. ഈ ചിത്രം 1987ൽ പ്രദർശനത്തിനെത്തി.[1][2]
അഭിനേതാക്കൾ
തിരുത്തുകമോഹൻലാൽ, മമ്മൂട്ടി, സീമ, രതീഷ്, ഉർവശി, ജഗതി ശ്രീകുമാർ, നളിനി, മുകേഷ്, സരിത, തിലകൻ, ടി.ജി. രവി, കെ.പി. ഉമ്മർ, ജനാർദ്ദനൻ, ദേവൻ,സത്താർ, ജഗന്നാഥ വർമ്മ, മാമുക്കോയ, കുതിരവട്ടം പപ്പു, ശങ്കരാടി, ജോണി, ടി.പി. മാധവൻ, അഗസ്റ്റിൻ, ബാലൻ കെ. നായർ, പ്രതാപചന്ദ്രൻ, ക്യാപ്റ്റൻ രാജു, കുയിലി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചു.
അവലംബം
തിരുത്തുക- ↑ അടിമകൾ ഉടമകൾ (1987) malayalasangeetham.info
- ↑ അടിമകൾ ഉടമകൾ (1987) www.malayalachalachithram.com
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക