ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്

09:18, 1 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yousefmadari (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗം ആണ് യൂത്ത് ...)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗം ആണ് യൂത്ത് കോണ്‍ഗ്രസ്സ്. 2006 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 4,000,000 ത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ട്.