സുധ സിംഗ് (ജനനം ജൂൺ 25, 1986) ഇന്ത്യൻ ഓട്ടക്കാരിയാണ്. 3000 മീറ്റർ സ്റ്റേപ്പിൾചെയ്സ് ആണ് പ്രധാന ഇനം.

സുധ സിംഗ്
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംസുധ സിംഗ്
പൗരത്വംഇന്ത്യൻ
ഉയരം1.58 മീ (5 അടി 2 ഇഞ്ച്)
ഭാരം45 kg (99 lb)
Sport
രാജ്യംഇന്ത്യ
കായികമേഖലട്രാക്ക് & ഫീൽഡ്
ഇനം(ങ്ങൾ)3000 മീറ്റർ സ്റ്റേപ്പിൾചെയിസ്
ക്ലബ്റയിൽവേ
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ9:26:55 (Shanghai 2016)
 
മെഡലുകൾ
Representing  ഇന്ത്യ
Women's athletics
Asian Games
Gold medal – first place 2010 Guangzhou 3000 m st.
Asian Championships
Silver medal – second place 2009 Guangzhou 3000 m st.
Silver medal – second place 2011 Kobe 3000 m st.
Silver medal – second place 2013 Pune 3000 m st.
Updated on 20 May 2016.

കായികജീവിതം

തിരുത്തുക

3000 മീറ്റർ സ്റ്റേപ്പിൾചെയ്സറിലെ ഒരു സ്ഥിരം അഭ്യാസിയാണ് സുധ സിംഗ്. അതിലെ ദേശീയ റക്കോർഡ് 7 വർഷത്തോളമായി സുധയുടെ പേരിലായിരുന്നു. 2016 മെയ് മാസത്തിൽ അത് വീണ്ടും സുധ തന്നെ നേടി. 2016 ഇൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 9:55:67 സമയത്തിനുള്ളിൽ സ്വർണ്ണമെഡൽ നേടിയതായിരുന്നു സുധയുടെ ഏറ്റവും നല്ല പ്രകടനം. മറ്റൊരു ദേശീയ റക്കോർഡ് കൂടി സുധ ഷാങ്ങ്ഹായിൽ നടന്ന അന്തർദേശീയ അമേച്വർ അത്ലെറ്റിക്ക് ഫെഡറേഷൻ ഡയമണ്ട് ലീഗ് മീറ്റിൽ നേടിയിരുന്നു. 2012 ജൂണിൽ സ്വന്തം റക്കോർഡ് തന്നെ തകർത്ത്(9:47:70) സുധ 3000 മീറ്റർ സ്റ്��േപ്പിൾചെയ്സിൽ ഒളിമ്പിക്സ് യോഗ്യത നേടി. 2012 സമ്മർ ഒളിമ്പിക്സിൽ പതി മൂന്നാമത് ഫിനിഷ് ചെയ്ത സുധയ്ക്ക് ഫൈനലിലേക്ക് യോഗ്യത ലഭിച്ചില്ല..

"https://ml.wikipedia.org/w/index.php?title=സുധ_സിംഗ്&oldid=2787147" എന്ന താളിൽനിന്ന് ശേഖരിച്ചത്