ബലൂചിസ്ഥാൻ ലിബെറേഷൻ ആർമി
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബലൂചികൾക്കായി ഒരു പ്രത്യേ രാജ്യം ആവശ്യപ്പെട്ടു കൊണ്ട് ആയുധമെടുത്ത ഒരു വിഘടനവാദ സംഘടനയാണ് ബലൂചിസ്ഥാൻ ലിബെറേഷൻ ആർമി .2000ൽ പാകിസ്താനിലെ നിരവധി ബോംബാക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് അവർ പുറം ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്.
Balochistan Liberation Army | |
---|---|
Balochistan conflict പങ്കാളികൾ | |
സജീവം | |
ആശയം | Baloch nationalism |
നേതാക്കൾ | Hyrbyair Marri[1] |
പ്രവർത്തനമേഖല | Balochistan, Pakistan Afghanistan[3] |
അംഗസംഖ്യ | 500[3] |
സഖ്യകക്ഷികൾ | Baloch Liberation Front, Baloch Republican Army, Lashkar-e-Balochistan, Balochistan Liberation United Front, BSO (Azad) |
ഏതിരാളികൾ | Pakistan Iran |
യുദ്ധങ്ങൾ | Balochistan Conflict |
അവലംബം
തിരുത്തുക- ↑ "Nawabzada Hyrbyair Marri | Baloch Leader @ Pakistan Herald". Pakistanherald.com. Archived from the original on 2013-12-19. Retrieved 2013-06-15.
- ↑ Cyril Almeida (2010-07-25). "All Baloch shouldn't be tarred with same brush". Archives.dawn.com. Retrieved 2013-06-15.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ISVG
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.