പ്രൊപെയ്ൻ
രാസസംയുക്തം
മൂന്ന് കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നാണ് പ്രൊപെയ്ൻ. C3H8 ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മർദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാ���്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തിൽ മറ്റ് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ് പ്രൊപെയ്ൻ നിർമ്മിക്കുന്നത്. എഞ്ചിൻ, ബാർബെക്യു, ഗൃഹ താപനം എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
| |||
| |||
Names | |||
---|---|---|---|
IUPAC name
Propane
| |||
Identifiers | |||
3D model (JSmol)
|
|||
ChemSpider | |||
ECHA InfoCard | 100.000.753 | ||
E number | E944 (glazing agents, ...) | ||
PubChem CID
|
|||
RTECS number |
| ||
UN number | 1978 | ||
CompTox Dashboard (EPA)
|
|||
SMILES | |||
Properties | |||
C3H8 | |||
Molar mass | 44.097 g·mol−1 | ||
Appearance | നിറമില്ലാത്ത വാതകം | ||
സാന്ദ്രത | 1.83 kg/m3, gas 507.7 kg/m3, ദ്രാവകം | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | −42.09 °C (231.1 K) | ||
0.07 mg/mL (20 °C) | |||
Hazards | |||
NFPA 704 (fire diamond) | |||
Explosive limits | 2.37–9.5% | ||
Related compounds | |||
Related ആൽക്കെയ്നുകൾ | എഥെയ്ൻ ബ്യൂട്ടെയ്ൻ | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽ.പി.ജി.