പീറ്റർ സീമാൻ(ഇംഗ്ലീഷ്: Pieter Zeeman)(pronounced [ˈzeːmɑn]) (25 മേയ് 1865 – 9 ഒക്ടോബർ 1943) ഒരു ഡച്ച് ഭൗത���കശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സീമാൻ പങ്കുവെച്ചു.

പീറ്റർ സീമാൻ
ജനനം(1865-05-25)25 മേയ് 1865
Zonnemaire, Netherlands
മരണം9 ഒക്ടോബർ 1943(1943-10-09) (പ്രായം 78)
Amsterdam, Netherlands
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Zeeman effect
പുരസ്കാരങ്ങൾNobel Prize for Physics (1902)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻHeike Kamerlingh Onnes

ഇതു കൂടി കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പീറ്റർ_സീമാൻ&oldid=3798417" എന്ന താളിൽനിന്ന് ശേഖരിച്ചത്