പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
എറണാകുളം ജില്ലയിൽ പറവൂർ, ആലുവ എന്നീ താലൂക്കുകളിലായാണ് 101.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്, കുന്നുകര ഗ്രാമ പഞ്ചായത്ത്, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത്, പാറക്കടവ് ഗ്രാമ പഞ്ചായത്ത്, പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 1,26,834 (2001) |
പുരുഷന്മാർ | • 62,696 (2001) |
സ്ത്രീകൾ | • 64,138 (2001) |
സാക്ഷരത നിരക്ക് | 90.72 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6281 |
LSG | • B071300 |
SEC | • B07074 |
അതിരുകൾ
തിരുത്തുക- കിഴക്ക് - അങ്കമാലി ബ്ളോക്കും, അങ്കമാലി നഗരസഭയും
- വടക്ക് - തൃശ്ശൂർ ജില്ലയിലെ മാള, ചാലക്കുടി ബ്ളോക്കുകൾ
- തെക്ക് - ആലുവ നഗരസഭയും, ആലങ്ങാട്, വാഴക്കുളം ബ്ളോക്കുകളും
- പടിഞ്ഞാറ് - പറവൂർ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ബ്ളോക്കുകൾ
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകപാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
താലൂക്ക് | പറവൂർ,ആലുവ |
വിസ്തീര്ണ്ണം | 101.62 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 126,834 |
പുരുഷന്മാർ | 62,696 |
സ്ത്രീകൾ | 64,138 |
ജനസാന്ദ്രത | 1248 |
സ്ത്രീ : പുരുഷ അനുപാതം | 1023 |
സാക്ഷരത | 90.72% |
വിലാസം
തിരുത്തുകപാറക്കടവ് ബ്ളോക്ക് പഞ്ചായത്ത്
കുറുമശ്ശേരി-683579
ഫോൺ : 0484-2473031
ഇമെയിൽ : bdoparakadavu@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/parakkadavublock Archived 2010-09-24 at the Wayback Machine.
- Census data 2001