ടി.എസ്. ഠാക്കൂർ
സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
ഇന്ത്യയിലെ സുപ്രീം കോടതിയിലേ ഒരു ന്യായാധിപനാണു തീർത്ഥ് സിങ്ങ് ഠാക്കൂർ (ജ:4 ജനുവരി 1952). എച്ച്.എൽ.ദത്തുവിനു ശേഷം ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസായി നിയമിതനാകും.[2]ജമ്മുകശ്മീരിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ ഠാക്കൂർ സിവിൽ, ക്രിമിനൽ, നികുതി, സർവീസ്, ഭരണഘടനാ വിഷയങ്ങൾ കൈകാര്യംചെയ്തിട്ടുണ്ട്. 1994-ൽ ജമ്മുകശ്മീർ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 1995-ൽ സ്ഥിരപ്പെടുത്തി. 2004-ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. 2008-ൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഠാക്കൂറിനെ 2009-ലാണ് സുപ്രീംകോടതി ജഡ്ജിയാക്കിയത്.
തീർത്ഥ് സിങ്ങ് ഠാക്കൂർ | |
---|---|
ന്യായാധിപൻ,സുപ്രീം കോടതി (ഇന്ത്യ) | |
പദവിയിൽ | |
ഓഫീസിൽ 17 നവംബർ 2009 | |
നിയോഗിച്ചത് | പ്രതിഭാ പാട്ടിൽ |
മുഖ്യന്യായാധിപൻ,പഞ്ചാബ് ഹരിയാണ ഹൈക്കോടതി | |
ഓഫീസിൽ 11 ഓഗസ്റ്റ് 2008 – 16 നവംബർ 2009 | |
നിയോഗിച്ചത് | പ്രതിഭാ പാട്ടിൽ |
മുൻഗാമി | Justice Vijender Jain |
പിൻഗാമി | Justice Mukul Mudaal |
ന്യായാധിപൻ ഡെൽഹി ഹൈക്കോടതി | |
ഓഫീസിൽ ജൂലൈ 2004 – ഓഗസ്റ്റ് 2008 | |
ന്യായാധിപൻ കർണാടക ഹൈക്കോടതി | |
ഓഫീസിൽ മാർച്ച് 1994 – ജൂലൈ 2004 | |
ന്യായാധിപൻ ജമ്മു-കശ്മീർ ഹൈക്കോടതി | |
ഓഫീസിൽ 16 ഫെബ്രുവരി 1994 [1] – മാർച്ച് 1994 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ramban, Jammu and Kashmir | 4 ജനുവരി 1952
പൗരത്വം | ഇന്ത്യൻ |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | B.Sc., LL.B |
വെബ്വിലാസം | Supreme Court of India |
അവലംബം
തിരുത്തുക- ↑ . SUPREME COURT OF INDIA http://supremecourtofindia.nic.in/judges/sjud/tsthakur.htm. Retrieved 8 നവംബർ 2015.
{{cite web}}
: Missing or empty|title=
(help) - ↑ http://archive.indianexpress.com/news/t-s-thakur-to-take-oath-as-sc-judge-tomorrow/541921