കുറ്റ്യാടി ��്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കുറ്റ്യാടി | |
11°39′10″N 75°45′12″E / 11.65278°N 75.75333°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | കെ.കെ. നഫീസ |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് 'കുറ്റ്യാടി. കുറ്റ്യാടി പട്ടണമാണ് ഈ പഞ്ചായത്തിന്റെ സിരാകേന്ദ്രം
അതിരുകൾ
തിരുത്തുക- കിഴക്ക് : കാവിലുംപാറ പഞ്ചായത്ത്
- പടിഞ്ഞാറ് : കായക്കൊടി
- തെക്ക് : മരുതോംകര പഞ്ചായത്ത്
- വടക്ക് : നരിപ്പറ്റ പഞ്ചായത്ത്
പ്രധാനസ്ഥാപനങ്ങൾ
തിരുത്തുകവിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ
മറ്റ് സ്ഥാപനങ്ങൾ
തിരുത്തുകകുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രി, കുറ്റ്യാടി സർക്കിൾ ആപ്പീസ്,
പ്രധാന പ്രദേശങ്ങൾ
തിരുത്തുകകുറ്റ്യാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ താഴെ കൊടുക്കുന്നു
- കുറ്റ്യാടി
- തളീക്കര(തളിയിൽ)
- അടുക്കത്ത്
- കള്ളാട്
- വടയം
- നടുപ്പൊയിൽ
- പശുക്കടവ്