അസ്ഥിമരം
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചൂട്ട എന്നും അറിയപ്പെടുന്ന അസ്ഥിമരം. (ശാസ്ത്രീയനാമം: Drypetes venusta). 12 മീറ്റരോളം ഉയരം വയ്ക്കും[1]. ആൽബട്രോസ് ശലഭത്തിന്റെ ലാർവയുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്[2]. ഏണിക്കമ്പൻ, കൊനമരം, വെള്ളപുലി എന്നെല്ലാം ഈ മരത്തിന് പേരുകളുണ്ട്.
അസ്ഥിമരം | |
---|---|
അസ്ഥിമരത്തിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. venusta
|
Binomial name | |
Drypetes venusta (Wight) Pax & K.Hoffm.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-19.
- ↑ http://books.google.co.in/books?id=cuPPjOMcu_4C&pg=PA222&lpg=PA222&dq=Drypetes+venusta&source=bl&ots=a44ixnmPhF&sig=HxWBk2kXU7hD_VqkCZNjTWsPkcM&hl=en&sa=X&ei=TbkjUfThJ47KmAXkhYCYAw#v=onepage&q=Drypetes%20venusta&f=false
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Drypetes venusta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്��ൾ ലഭ്യമാണ്.
Drypetes venusta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.