ക്ലാഡ്നോ
ക്ലാഡ്നോ, (Czech pronunciation: [ˈkladno]; ജർമ്മൻ: Kladen) ചെക്ക് റിപ്പബ്ലിക്കിലെ സെൻട്രൽ ബൊഹീമിയൻ മേഖലയിലെ ഏറ്റവും വലിയ നഗരമാണ്.തലസ്ഥാന നഗരമായ പ്രാഗിന് 25 കിലോമീറ്റർ (16 മൈൽ) വടക്കുമാറിയാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ ക്ലാഡ്നോയിൽ നഗരപ്രാന്തത്തിലെ ജനസംഖ്യടക്കം (സമീപത്തെ ക്ലാഡ്നോ പ്രോപ്പറിൽ 70,000) 110,000 ത്തിലധികം ജനങ്ങൾ അധിവസിക്കുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ മെട്രോപോളിറ്റൻ മേഖലയും 2,200,000 ജനസംഖ്യയുള്ള പ്രാഗ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ് ഈ നഗരം.
ക്ലാഡ്നോ | |||
നഗരം | |||
ക്ലാഡ്നോ സിറ്റി ഹാൾ
| |||
|
|||
രാജ്യം | Czech Republic | ||
---|---|---|---|
പ്രദേശം | സെൻട്രൽ ബൊഹേമിയൻ | ||
ജില്ല | ക്ലാഡ്നോ | ||
Elevation | 381 മീ (1,250 അടി) | ||
Coordinates | 50°9′N 14°6′E / 50.150°N 14.100°E | ||
Area | 36.97 കി.m2 (14.3 ച മൈ) | ||
Population | 68,660 (1 ജനുവരി 2017—ലെ കണക്കുപ്രകാരം[update]) [1] | ||
Density | 1,852/കിമീ2 (4,797/ച മൈ) | ||
First mentioned | 14th century | ||
Mayor | Milan Volf | ||
Postal code | 272 01 | ||
Wikimedia Commons: Kladno | |||
Website: www.mestokladno.cz | |||
അവലംബം
- ↑ https://www.czso.cz/documents/10180/45964084/13007217.pdf/16152f21-3984-4ada-8599-be35c0e31ad6?version=1.1 Population of municipalities of the Czech Republic, 1st January 2017] [CS Ch.{{{ch}}}]
പുറത്തേയ്ക്കുള്ള കണ്ണികൾ
Kladno എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.